സമദരണീയരായ അധ്യക്ഷൻ മറ്റു ശ്രോധാക്കൾജീവിത പ്രായണത്തിൻ്റെ ഇടവഴിയിലൂടെ നശ്വരമായ ഈ ഭൂമുഖത്ത് അൽപകാലപാദ ചലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മാനവരാശി. അസംഖ്യo ജീവജാലങ്ങളിൽ നിന്ന് മാനവനെ വ്യതിരിക്തനാകുന്നത് ലക്ഷ്യാധിഷ്ഠിതമായ ജീവിതം വിധിക്കപ്പെട്ടവരാണ് മനുഷ്യൻ എന്നത് തന്നെയാണ് .തൻ്റെ ലക്ഷമെന്താണെന്നും ഭൂമിയിൽ തൻ്റെ നിയോഗമെന്താണെന്നും തിരിച്ചറിഞ്ഞ് വിജയം വരിക്കുന്നവരാണ് യഥാർഥ ബുദ്ധിമാൻ .ചുരുട്ടി പിടിച്ച മുഷ്ടിയുമായി കരഞ്ഞ് പിറന്ന നാമൊക്കെ പ്രാർഥനകളും പ്രവർത്തനങ്ങളും ലക്ഷ്യാധിഷ്ഠിതമായി ക്രമപ്പെടുത്തി ചിരിച്ചു കൊണ്ട് കടന്നു പോകാൻ സാധിക്കുന്നവരാവണം. കലുശിതമായ നവലോകത്തിൽ അതെത്രത്തോളം സസാധ്യമാവുന്നതിൽ നാം സന്ദേഹപ്പെടുകയാണ്.എന്നാൽ കാലാന്തരങ്ങളിൽ കടന്നു പോയ പ്രവാജകന്മാറകിലവും നിയന്താവായ സൃഷ്ടാവിൽ നിന്നുള്ള വിജയമാർഗങ്ങളെക്കുറിച്ച് കൃത്യമായി പരിചയപ്പെത്തി തന്നിട്ടുണ്ട്. മാത്രമല്ല അത് പിത്തുടർന്ന് ജീവിക്കുന്നവർക്ക് ഭയപ്പാടില്ലാതെ ജീവിക്കാമെന്നും ടെൻഷനടിക്കേണ്ടി വരില്ലെന്നും പരിശുദ്ധ ഖുർആൻ പറഞ്ഞതായി കാണാംومنتبغ هداي فلا خوف عليهم ولا هم يحزنونഏതാണ് ഈ life style….അതാണ് പ്രവാചകൻ കാണിച്ചു തന്നത്هاذا صراطي مستقيماഎൻ്റെ ഋജു പാതയെന്ന് പരിചയപ്പെടുത്തിയത്. കണ്ണും കാതും കരളും ചോദ്യപ്പെടുമെന്ന ചിന്തയിൽ ലഭ്യമായ ജീവിതത്തെ ക്രമാൽഗതമായി വിനിയോഗിക്കുകയാണ് അവിടുന്ന് കാണിച്ചു തന്ന വഴി. സ്നേഹവും കാരുണ്യവും പാരസ്പര്യവും വിഴിഞ്ഞൊഴുകുന്ന മാനസവും അതിൽ നിന്ന് നിർഗളിക്കുന്ന നന്മകളാൽ പുഷ്പ കലാമായ പ്രവർത്തന മണ്ഡല വ്യ കണ്ടത്തിയെടുക്കുമ്പോൾ ആത്മീയതയുടെ തെളിനീരരുവിയായി നമ്മുടെ ജീവിതം മാറും. അരുതായ്മകൾ സംസാരിക്കുകയോ മറ്റുള്ളവരോടോ തന്നോട് തന്നെയോ ഏറെ അക്രമങ്ങൾ കാണിക്കില്ലെന്ന് മാത്രമല്ല ഉടയതമ്പുരാൻ്റെ ജീവിത ധർമ്മശാസ്ത്രത്തിൽ വിട്ടുവീഴ്ചയില്ലാത്തവനായി നാം മാറിപ്പോക്കും.അഷെയ്ഖ് മുഹ് യദ്ധീൻ അബ്ദുൽ ഖാദർ ജീലാനിയെ പോലെ ആത്മാനുരാഗികളുടെ വഴിയിതായിരുന്നുവെന്ന് നാം ഓർക്കണം .തൻ്റെ റബ്ബിൻ്റെ ഇഷ്ടത്തിനും ഇംഗത്തിനുമപ്പുറം തന്നിഷ്ടങ്ങളോ താള പിഴകളോ ഇല്ലാതെ ജീവിക്കുകയാണ് ഇതിന് വേണ്ടത് .ഇക്കാലത്ത് റബ്ബ് നിശ്ചയിച്ചു തന്ന Art &huing മുറുകെപ്പിടിക്കുകയും അതിലേക്ക് നമ്മെ guide ചെയ്ത പ്രവാചകൻ ചെറു മാതൃകകൾ പോലും കൈവിടാതെ ജീവിക്കുകയും ചെയ്യുന്ന വരാണ് വിജയികൾ
വിജയം ആത്മീയതയിലൂടെ
പുതിയ കാലത്ത് ഇത്തരം വിഷയങ്ങൾ ചർച്ചക്കെടുക്കുമ്പോൾ കേവലയുക്തി ബോധത്താൽ തളച്ചിട്ടവരോട് എന്ത് പറയണം എന്ന് അന്താളിച്ച് പോവുകയാണ് .ഒരുഭാഗത്ത് യുക്തിവാദത്തിന്റെ പെരുമ്പറ മുഴക്കുകയാണ്. സ്റ്റേജിലും പേജിലും വിഷലിപ്തമായ വാചക കസ്റത്തുകൾ നടക്കുകയാണ്. മറ്റൊരു ഭാഗത്ത് സലഫിസവും സൂഫിസവും ഏറ്റുമുട്ടുകയാണ് .ഇസ്ലാമിക് ശിഹാദുകളും നക്സൽ പ്രസ്ഥാനങ്ങളും ഇസ്ലാമിക ഐഡന്റിറ്റിൽ വായിക്കപ്പെടുമ്പോൾ സൂഫിസം അഥവാ ആത്മീയത ഉയർത്തുന്ന മൂല്യം സുപ്രധാനമാണ് .കാലം ശരിവെച്ച് ചില യാഥാർത്ഥ്യങ്ങൾ നമുക്ക് മുന്നിലുണ്ട് .സൂഫി ചിന്തതാരയെ പല സമയങ്ങളിലായി എതിർത്ത വഹാബി പ്രസ്ഥാനം തീവ്രവാദത്തിന്റെ റിക്രൂട്ട്മെന്റ് എജൻസിയായി മാറിക്കൊണ്ടിരിക്കുകയാണ് .ഇവിടെ അതിനെ മറികടക്കാനുള്ള ഏക പോംവഴി എന്ന് പറയുന്നത് ആത്മീയതയാണ് .പുതിയ കാലത്ത് spiritual life _നെ കുറിച്ച് എന്തുകൊണ്ട് ആളുകൾ ചർച്ച ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ് .പാരസ്പര്യ ബോധത്തിന്റെയും സാമൂഹ്യ ചുറ്റുപാടിന്റെ യും ബോധത്തലത്തോടുകൂടി ഇടപെടലുകൾ സാധ്യമാണ് എന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ചർച്ചകൾ പുതിയ കാലത്ത് സാധ്യമാകട്ടെ എന്ന് പ്രത്യാശിക്കുകയാണ്ومن تمسك بسنتي عند فساد امتي فله اجر مءة شهيدകാലൃ ഷ്യങ്ങളുടെ കരാള തയിലേക്ക് എൻ്റെ ജനസമൂഹം ആ പതിക്കുന്നേരം എൻ്റെ Life style മുറുകെ പിടിക്കുന്നവർക്ക് 100 ഷുഹദാക്കളുടെ പുണ്യമുണ്ടെന്ന് അവിടുത്തെ വചനം സ്വത്തത്തേയും അതോടൊപ്പം നിങ്ങളെയും ബോധ്യപ്പെടുത്തി ഞാൻ ഉപസംഹരിക്കുന്നു.